Nitin Gadkari to launch cow dung-based Vedic Paint
ചാണകത്തില്‍ നിന്നും നിര്‍മ്മിക്കുന്ന പെയ്ന്റ് വിപണിയിലെത്തിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ആണ് ചാണകത്തിന്റെ പെയ്ന്റ് പുറത്തിറക്കുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി പെയ്ന്റ് ഉടന്‍ പുറത്തിറക്കും